The best good morning quotes, good morning wishes, good morning greetings in Malayalam - Indian festival Photos
Good MorningMalayalam

The best good morning quotes, good morning wishes, good morning greetings in Malayalam

Check out the best good morning quotes in Malayalam, Good morning wishing photos in Malayalam for Whatsapp.

If you are looking for Good morning Quotes and Good morning wishing photos in Malayalam don’t worry yourself any longer, because on this page you will find high-quality greeting and wishes Images. Download free images

ഇന്നലെകൾ ഓർമകളായി നാളെകൾ പ്രതീക്ഷകളുമാണ്  ജീവിതം എന്നത് ഇന്നാണ്

Good morning Images Pics Wallpaper Download

ഉപദേശങ്ങൾ ആരിൽ നിന്ന് വേണമെങ്കിലും സ്വീകരിക്കാം പക്ഷേ തീരുമാനങ്ങൾ നിങ്ങളുടെ ആയിരിക്കണം

Good morning Images Wallpaper in Malayalam Free Download

ഇന്നലെകളിൽ നിന്ന് പഠിക്കുക ഇന്നിൽ ജീവിക്കുക നാളെ കുറിച്ച് പ്രതീക്ഷിക്കുക

Good morning messages in the Malayalam language

അടങ്ങാത്ത പ്രതീക്ഷ ആണ് ജീവിതം തീരെ പ്രതീക്ഷിക്കാത്തത് സംഭവിച്ചാലും ഉറപ്പായും നല്ലതു നടക്കുമെന്ന്അ പ്പോഴും നമ്മൾ പ്രതീഷിക്കുന്നു പ്രതീക്ഷയോടെ ഒരു പുതിയ പ്രഭാതം

Good morning Malayalam quotes for lover, friends, Relatives

ഏവർക്കും ഹൃദ്യമായ ഒരു നല്ല ദിനം നേരുന്നു 

Good morning Malayalam Message for WhatsApp, Facebook

ലക്ഷ്യത്തിലേക്ക് അടുക്കാൻ പുതിയൊരു ദിനം കൂടെ

മനസിന്റെ നന്മയും  പ്രഭാതത്തിലെ പ്രസരിപ്പും ആയി നല്ലൊരു ദിവസം ആകട്ടെ ഈ ദിനം

ശുഭദിനം

പ്രതീക്ഷിച്ച ജീവിതം ഈ ലോകത്ത് എല്ലാവർക്കും കിട്ടുന്നില്ല  എങ്കിലും പ്രതീക്ഷകൾ ഇല്ലാതെ ആരും  ജീവിക്കുന്നുമില്ല ശുഭദിനം

ഇത്തിരി ദൂരത്തു നിന്നും ഒത്തിരി സ്നേഹത്തോടെ എല്ലാ കൂട്ടുകാർക്കും നന്മനിറഞ്ഞ ഒരു ദിനം ആശംസിക്കുന്നു

സൗന്ദര്യത്തെ സ്നേഹിക്കരുത് നിന്റെ ജീവിതം ആരാണോ സുന്ദരമാക്കുന്നത് അവരെ സ്നേഹിക്കുക

നമുക്കുള്ള ഏക പരിമിതി നമ്മുടെ മനസ്സ് മാത്രമാണ്

അകലം ഒരിക്കലും സ്നേഹബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നില്ല  സ്നേഹബന്ധങ്ങളിൽ  വിള്ളൽ വീഴ്ത്തുന്നത് വിശ്വാസകുറവും  സംശയവുമാണ് ഒരു ശുഭദിനം നേരുന്നു

പ്രതീക്ഷകളും പ്രത്യാശയും നിറഞ്ഞ ഈ ലോകത്ത് ദൈവം നമുക്ക് ഒരു പൊൻപുലരി കൂടി  തുറന്നിരിക്കുന്നു നന്മയോടെ ശുഭദിനം

ഓരോ ദിവസവും പുലരുന്നത് ഓരോ പ്രതീക്ഷകളുമായാണ് പക്ഷേ ഓരോ ദിവസവും അവസാനിക്കുന്നത് ഓരോ അനുഭവങ്ങൾ സമ്മാനിച്ചാണ് ഇതാണ് ജീവിതം ഓരോ അനുഭവങ്ങളിൽ നിന്നും പുതിയ പ്രതീക്ഷകൾ ഉണ്ടാവട്ടെ എല്ലാവർക്കും ഒരു നല്ല ദിനം നേരുന്നു

കൊഴിഞ്ഞുപോയ ഇലകളെയും അടർന്നുവീണ പൂക്കളെയും ഓർത്തു  പരിതപിക്കാതെ   വരാനിരിക്കുന്ന  തളിരിനെയും   വിടരാൻ ഉള്ള മൊട്ടിനെയും  ഓർത്ത് ആഹ്ലാദിക്കുക

വേദനയുടെ  ചീള് തറച്ച ഒരു ഹൃദയത്തെ സ്വാന്തനിപ്പിക്കാൻ  വർഷങ്ങളുടെ ആത്മബന്ധം വേണമെന്നില്ല നിമിഷങ്ങളുടെ അടുപ്പം മാത്രം മതി

പുതുപുത്തൻ പ്രതീക്ഷയുമായി ഒരു ദിനം കൂടി പ്രിയ സുഹൃത്തിന് നേരുന്നു ശുഭദിനം

Please don’t forget to drop a comment below concerning this post to inform us how this post helped you and ways we can improve to your own satisfaction.

Leave a Reply

Your email address will not be published. Required fields are marked *

Back to top button